Watch
അഗ്നിബാധയിൽ നിന്നും വീടിനെ സംരക്ഷിക്കാനുള്ള 5 മാർഗ്ഗങ്ങൾ
Published 14 August 2024, 3:22 am
ഓസ്ട്രേലിയയില്‍ പ്രളയവും, പേമാരിയും, കാട്ടുതീയും കൊണ്ടുള്ള മൊത്തം മരണങ്ങളെക്കാള്‍ കൂടുതലാണ് വീടിന് തീപിടിച്ചുള്ള മരണം എന്നറിയാമോ? നിങ്ങളുടെ വീടിനെ സംരക്ഷിക്കാന്‍ ചെയ്യാവുന്ന 5 കാര്യങ്ങള്‍!
Share