മാംസവും പാൽ ഉത്പന്നങ്ങളും ബാഗിൽ ഒളിപ്പിച്ചുവച്ചാൽ വിസ റദ്ദാക്കാം; ഓസ്‌ട്രേലിയൻ കുടിയേറ്റ നിയമങ്ങളിൽ ഭേദഗതി

australian visa

australian visa in between two british passport pages Source: iStockphoto / LuapVision/Getty Images/iStockphoto

Get the SBS Audio app

Other ways to listen

മാംസവും, ചെടികളുടെ ഭാഗങ്ങളും, പാലുത്പ്പന്നങ്ങളുമൊക്കെ ബാഗില്‍ ഒളിപ്പിച്ച് വയ്ക്കുന്ന സന്ദര്‍ശകരുടെയും രാജ്യാന്തര വിദ്യാര്‍ത്ഥികളുടെയുമെല്ലാം വിസ വിമാനത്താവളത്തില്‍ വച്ച് തന്നെ റദ്ദാക്കുന്നതിനായി ഓസ്‌ട്രേലിയന്‍ കുടിയേറ്റ നിയമത്തില്‍ ഭേദഗതി കൊണ്ടവന്നു. ജൈവസുരക്ഷാ നിയമത്തില്‍ നേരത്തേ കൊണ്ടുവന്നിരുന്ന വ്യവസ്ഥകള്‍ കൂടുതല്‍ കര്‍ശനമാക്കുന്നതിനായാണ് കുടിയേറ്റ നിയമത്തിലും മാറ്റം വരുത്തിയത്. ഇതേക്കുറിച്ച്‌ ബ്രിസ്‌ബൈനിൽ TN ലോയേഴ്സ് ആൻഡ് ഇമ്മിഗ്രേഷൻ കൺസൾട്ടന്റ്‌സിൽ മൈഗ്രേഷൻ ലോയറായ പ്രതാപ് ലക്ഷ്മണൻ വിശദീകരിക്കുന്നത് കേൾക്കാം.



ഓസ്‌ട്രേലിയന്‍ കുടിയേറ്റത്തെക്കുറിച്ചും ജീവിതത്തെക്കുറിച്ചും നിങ്ങള്‍ അറിഞ്ഞിരിക്കേണ്ട ഒട്ടേറെ വാര്‍ത്തകളും അഭിമുഖങ്ങളും വിശദാംശങ്ങളുമെല്ലാം എസ് ബി എസ് മലയാളം പതിവായി റിപ്പോര്‍ട്ടു ചെയ്യുന്നുണ്ട്. കുടിയേറ്റത്തെക്കുറിച്ചുള്ള റിപ്പോർട്ടുകൾ വാട്‌സാപ്പിലൂടെ ലഭിക്കുന്നതിന് താഴെ നൽകിയിരിക്കുന്ന കാര്യങ്ങൾ ചെയ്യുക. 

Step 1:
എസ് ബിഎസ് മലയാളത്തിന്റെ വാട്‌സാപ്പ് നമ്പര്‍ നിങ്ങളുടെ ഫോണില്‍ സേവ് ചെയ്യണം. +61 477 381 155 എന്ന നമ്പര്‍ എസ് ബിഎസ് മലയാളം എന്ന പേരില്‍ സേവ് ചെയ്യുക.

imsmsm.png
Step 2:
പിന്നെ, ഏത് വിഭാഗത്തിലൂള്ള റിപ്പോര്‍ട്ടുകളാണ് നിങ്ങല്‍ക്ക് ലഭിക്കേണ്ടത് എന്ന കാര്യം വാട്‌സാപ്പ് മെസേജായി ഞങ്ങളെ അറിയിക്കുക.
ഓസ്‌ട്രേലിയന്‍ കുടിയേറ്റത്തെക്കുറിച്ചുള്ള വാര്‍ത്തകളും റിപ്പോര്‍ട്ടുകളുമെല്ലാം ലഭിക്കണമെങ്കില്‍ VISA എന്നാണ് മെസേജ് ചെയ്യേണ്ടത്.
imsmsk.png

Share