ഓസ്‌ട്രേലിയയില്‍ ലഭിക്കുന്ന ബേബി ഫുഡ് ആരോഗ്യമാനദണ്ഡങ്ങള്‍ പാലിക്കുന്നില്ലെന്ന് കണ്ടെത്തല്‍; മാര്‍ക്കറ്റിംഗ് തന്ത്രങ്ങള്‍ക്കെതിരെ മുന്നറിയിപ്പ്‌

food.png

Australia and New Zealand's food ministers met in July and launched a public consultation on improving commercial foods for infants and children. Credit: Getty / Chris Tobin

Get the SBS Audio app

Other ways to listen

ഓസ്‌ട്രേലിയൻ സൂപ്പർമാർക്കറ്റുകളിൽ ലഭ്യമായ കുട്ടികളുടെ ഭക്ഷ്യ ഉത്പന്നങ്ങൾ ലോകാരോഗ്യ സംഘടനയുടെ മാനദണ്ഡങ്ങൾ പാലിക്കുന്നില്ലെന്ന് പുതിയ പഠനം. പൊതുജനത്തെ കബളിപ്പിക്കുന്ന മാർക്കറ്റിംഗ് തന്ത്രങ്ങൾ വരും തലമുറയുടെ ആരോഗ്യത്തെ ബാധിക്കുമെന്നും മുന്നറിയിപ്പ്. വിശദാംശങ്ങൾ കേൾക്കാം മുകളിലെ പ്ലെയറിൽ നിന്ന്.


LISTEN TO
malayalam_09082024_stemcellarchana.mp3 image

ഒരിക്കൽ ഭേദമായ രക്താർബുദം വീണ്ടും; ചികിത്സക്ക് സ്റ്റെം സെൽ ദാതാവിനെ തേടി ഓസ്ട്രേലിയൻ മലയാളി

SBS Malayalam

10/08/202412:51

Share